You Searched For "ഡെല്‍സി റോഡ്രിഗസ്"

യുഎസും വെനസ്വേലയും തമ്മില്‍ പരസ്പര വിശ്വാസത്തില്‍ അധിഷ്ഠിതമായ ബന്ധത്തിലേക്ക് നീങ്ങും; വികസനം ലക്ഷ്യമിട്ടുള്ള അജണ്ടയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ യുഎസ് സര്‍ക്കാരിനെ ക്ഷണിക്കുന്നു; വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റായി അധികാരേേമറ്റതിന് ശേഷം നിലപാട് മയപ്പെടുത്തി ഡെല്‍സി റോഡ്രിഗസ്
സഹകരിച്ചില്ലെങ്കില്‍ വലിയ വില നല്‍കേണ്ടിവരും; വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റിനു നേരെ ഭീഷണിയുമായി ട്രംപ്; വെനസ്വേലയില്‍ അമേരിക്കയ്ക്ക് പൂര്‍ണ്ണമായ പ്രവേശനം നല്‍കണം; ഡെല്‍സി റോഡ്രിഗസ് ഇതിന് തയ്യാറായാല്‍ രാജ്യത്തെ പുനര്‍നിര്‍മ്മിക്കുന്നതിന് വേണ്ട സഹായങ്ങള്‍ ചെയ്യാന്‍ അമേരിക്കാകുമെന്നും ട്രംപ്
മഡുറോയുടെ വിശ്വസ്തയും കടുത്ത സോഷ്യലിസ്റ്റും; തന്റെ നേതാവിനെ തടവിലാക്കിയ ട്രംപിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരണം; അവര്‍ വളരെ മാന്യമായാണ് പെരുമാറുന്നതെന്ന് ഞാന്‍ കരുതുന്നുവെന്ന് മയപ്പെട്ട് ട്രംപും; എണ്ണപ്പാടം നിയന്ത്രിക്കുന്ന ഡെല്‍സി ഇടക്കാല പ്രസിഡന്റാകുമ്പോള്‍ വെനസ്വേലയുടെ ഭാവിയെന്താകും? ഡെല്‍സി ഇന്ത്യയുടെ അടുത്ത സുഹൃത്ത്
നിക്കോളസ്  മഡൂറോയും ഭാര്യയും ജീവനോടെയുണ്ടെന്നുള്ള തെളിവ് നല്‍കണം; ആവശ്യവുമായി  വെനസ്വേല വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ്; അമേരിക്കയ്ക്ക് കീഴടങ്ങില്ലെന്നും പ്രഖ്യാപനം; മയക്കുമരുന്ന് സംഘങ്ങള്‍ക്ക് സഹായം നല്‍കുന്നുവെന്ന് ആരോപിച്ച് രാജ്യത്തലവനെ ബന്ദിയാക്കി കടത്തിയ അമേരിക്കന്‍ നടപടിയില്‍ ലോകത്തിന് ഞെട്ടല്‍